‘ഗള്‍ഫ് ബാബൈ ക്രിക്കറ്റ് ടൂര്‍ണമെന്റ്’ ഫൈനല്‍ കുവൈറ്റില്‍ അല്‍പസമയത്തിനകം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, January 17, 2021

കുവൈറ്റ് സിറ്റി: ‘ഗള്‍ഫ് ബാബൈ ക്രിക്കറ്റ് ടൂര്‍ണമെന്റ്’ ഫൈനല്‍ കുവൈറ്റ് സുലൈബിയയില്‍ (കുവൈറ്റ് ക്രിക്കറ്റ് ക്ലബ്) അല്‍പസമയത്തിനകം ആരംഭിക്കും. 6.55-നാണ് ടോസ്. ഏഴിന് മത്സരം ആരംഭിക്കും. 10 മണിക്കാണ് സമ്മാനവിതരണം.

×