New Update
ഗുരുവായൂര്‍: ഈ മാസം 17ന് ചന്ദ്രഗ്രഹണമായതിനാല്‍ പുലര്‍ച്ചെ ക്ഷേത്ര നട തുറക്കാന്‍ രണ്ടു മണിക്കൂര്‍ വൈകും.
Advertisment
/sathyam/media/post_attachments/X22qLlO1boGdF8ZDf9qI.jpg)
17ന് പുലര്‍ച്ചെ 1.29നാണ് ഗ്രഹണം ആരംഭിക്കുന്നത്. പുലര്‍ച്ചെ 4.30 വരെ ഗ്രഹണം തുടരും. ദിവസവും പുലര്‍ച്ചെ മൂന്നിന് തുറക്കുന്ന ക്ഷേത്രം ഗ്രഹണം അവസാനിച്ചശേഷം അഞ്ചിന് മാത്രമേ തുറക്കുകയുള്ളു.
അഞ്ചിന് ക്ഷേത്രം തുറന്ന ശേഷമാണ് പതിവുള്ള നിര്‍മാല്യ ദര്‍ശനം നടക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us