/sathyam/media/post_attachments/ORTMD7QTn2qu4EWyruy5.jpg)
തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന സ്​പോ​ര്‍​ട്​സ് കൗ​ണ്‍​സി​ലി​ന്‍റെ 2019-ലെ ​സം​സ്ഥാ​ന കാ​യി​ക അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. അ​ത്​ല​റ്റു​ക​ളാ​യ കു​ഞ്ഞ് മു​ഹ​മ്മ​ദും മ​യൂ​ഖ ജോ​ണി​യും ജി​വി രാ​ജ പു​ര​സ്​കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യി. കാ​യി​ക മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നാ​ണ് പു​ര​സ്​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.
മൂ​ന്നു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശം​സാ​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്​കാ​രം. ബാ​സ്​ക്ക​റ്റ് ബോ​ള്‍ താ​രം പി.​എ​സ്. ജീ​ന ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ര്‍​ശ​വും അം​ഗീ​കാ​ര​വും നേ​ടി.
ഒ​ളിമ്പ്യ​ന്‍ സു​രേ​ഷ് ബാ​ബു ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്​കാ​ര​ത്തി​ന് ബോ​ക്​സിം​ഗ് പ​രി​ശീ​ല​ക​ന്‍ ച​ന്ദ്ര​ലാ​ല്‍ അ​ര്‍​ഹ​നാ​യി. ര​ണ്ടു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശം​സാ​പ​ത്ര​വു​മാ​ണ് പു​ര​സ്​കാ​രം. മി​ക​ച്ച കാ​യി​ക പ​രി​ശീ​ല​ക​നാ​യി വോ​ളീ​ബോ​ള്‍ പ​രി​ശീ​ല​ക​ന്‍ വി. ​അ​നി​ല്‍​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശം​സാ​പ​ത്ര​വു​മാ​ണ് പു​ര​സ്​കാ​രം.
ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജി​ലെ സു​ജ മേ​രി ജോ​ര്‍​ജി​നാ​ണ് കോ​ള​ജ് ത​ല​ത്തി​ല്‍ മി​ക​ച്ച കാ​യി​ക അ​ധ്യാ​പി​ക​ക്കു​ള്ള പു​ര​സ്​കാ​രം. മി​ക​ച്ച കാ​യി​ക നേ​ട്ടം കൈ​വ​രി​ച്ച കോ​ള​ജാ​യി ക​ണ്ണൂ​രി​ലെ എ​സ്‌എ​ന്‍ കോ​ള​ജി​നെ​യും സ്​കൂ​ളാ​യി പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മാ​ത്തൂ​ര്‍ സി​എ​ഫ്ഡി​എ​ച്ച്‌എ​സി​നെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us