എച്ച്1 ബി വിസ: അമേരിക്കന്‍ വിദ്യാഭ്യാസം നേടിയ വിദേശികള്‍ക്ക് മുന്‍ഗണന; ബില്‍ അവതരിപ്പിച്ചു

New Update

publive-image

വാഷിംഗ്ടണ്‍: എച്ച്1ബി വിസ അനുവദിക്കുമ്പോള്‍ അമേരിക്കന്‍ വിദ്യാഭ്യാസം നേടിയ വിദേശികളായ സാങ്കേതിക വിദഗ്ധര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു.

Advertisment

എച്ച്1ബി, എല്‍ 1 വിസാ പരിഷ്‌കരണ നിയമം എന്ന പേരിലാണ് സെനറ്റിലും പ്രതിനിധി സഭയിലും ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബില്‍ പാസായാല്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകും.

Advertisment