അ​ഹ​മ്മ​ദാ​ബാ​ദ്:ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവും പട്ടേല്‍ പ്രക്ഷോഭ നായകനുമായ ഹാര്‍ദിക്
പട്ടേലിനെ ജനുവരി 18 മുതല്‍ കാണാനില്ലെന്നു ഭാര്യ കിഞ്ചല്‍. 2015ല്‍ നടന്ന പ്രക്ഷോഭങ്ങളുടെ
പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജനുവരി 18നാണ് അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/RmKhR79BCVu7ltB92j5x.jpg)
4 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ ജനുവരി 24ന് ജാമ്യം ലഭിച്ചിരുന്നു. 20 കേസുകളാണു ഹാര്‍ദിക്കിന്റെ പേരിലുള്ളത്.
ഹ​ര്‍​ദി​ക് പ​ട്ടേ​ലി​നെ ക​ഴി​ഞ്ഞ 20 ദി​വ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ഭാ​ര്യ കി​ഞ്ജ​ല്‍ പ​ട്ടേ​ല്‍ രംഗത്ത് . സം​ഭ​വ​ത്തി​ല്‍ ഗു​ജ​റാ​ത്ത് ഭ​ര​ണ​കൂ​ട​ത്തി​ന് പ​ങ്കു​ണ്ടെ​ന്നാ​രോ​പി​ക്കു​ന്ന കി​ഞ്ജ​ല്‍ പ​ട്ടേ​ലി​ന്റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​മ് പ്ര​ച​രി​ക്കു​ന്ന​ത്.
"പ​ട്ടേ​ല്‍ സ​മ​ര​ത്തി​ന്റെ പേ​രി​ലു​ള്ള കേ​സു​ക​ള്‍ പി​ന്​വ​ലി​ക്കു​മെ​ന്നാ​യി​രു​ന്നു വി​വ​ര​ങ്ങ​ള്‍. എ​ന്നാ​ല്‍, സ​മ​ര​ത്തി​ന്റെ പേ​രി​ലു​ള്ള കേ​സു​ക​ള്‍ ചു​മ​ത്തി ഹ​ര്‍​ദി​ക് പ​ട്ടേ​ലി​നെ സ​ര്‍​ക്കാ​ര്‍ വേ​ട്ട​യാ​ടു​ക​യാ​ണ്. അ​ന്ന്, ഹ​ര്‍​ദി​കി​നൊ​പ്പം സ​മ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന മ​റ്റു നേ​താ​ക്ക​ളു​ടെ പേ​രി​ല്‍ കേ​സെ​ടു​ക്കു​ന്നി​ല്ല. അ​വ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​തി​നാ​ലാ​ണ് കേ​സെ​ടു​ക്കാ​ത്ത​ത്' കി​ഞ്ജ​ല്‍ പ​ട്ടേ​ല്‍ പ​റ​ഞ്ഞു.
അ​തേ​സ​മ​യം, ഫെ​ബ്രു​വ​രി 11-ന് ​ഡ​ല്‍​ഹി വി​ജ​യ​ത്തി​ല്‍ അ​ര​വി​ന്ദ് കെജ്രി​വാ​ളി​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ഹ​ര്‍​ദി​ക് ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഗു​ജ​റാ​ത്ത് ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും നാ​ല്‍ വ​ര്‍​ഷം മു​മ്ബു​ള്ള സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ ഗു​ജ​റാ​ത്ത് പോ​ലീ​സ് കേ​സു​ക​ളി​ല്‍ ത​ന്നെ ഇ​പ്പോ​വും വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us