ഹത്രാസ്: എതിര്‍പ്പുകള്‍ക്കൊടുവില്‍ രാഹുലും പ്രിയങ്കയും അടക്കം അഞ്ചു പേര്‍ക്ക് യാത്രാനുമതി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂദൽഹി- യു.പിയിൽ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുമതി. ഇരുവരെയും ഹത്രാസിലേക്ക് പുറപ്പെടാൻ പോലീസ് അനുവദിച്ചു. രാഹുലും പ്രിയങ്കയും അടക്കം അഞ്ചു പേര്‍ക്ക് അനുമതി.

Advertisment

publive-image

കൂടെ പോകുന്നത് സംഘടന സെക്രട്ടറി കെ സി വേണുഗോപാല്‍ , ലോകസഭയിലെ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൌദരി, ഗുലാം നബി ആസാദ് എന്നിവരാണ് സംഘത്തിലുള്ളത്. നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്.

Advertisment