New Update
കൊച്ചി: അഭിമന്യു സ്മാരകം കോളേജിനുള്ളില്‍ സ്ഥാപിക്കുന്നതിനെ വിമര്‍ശിച്ച് ഹൈക്കോടതി. കോളേജിനകത്ത് പ്രതിമ സ്ഥാപിക്കുന്നതില്‍ ഔദ്യോഗിക നയത്തിന്റെ ഭാഗമാണോയെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു.
Advertisment
/sathyam/media/post_attachments/KNzuk8HWQJiauMtQHcEu.jpg)
മരിച്ചു പോയവര്‍ക്കെല്ലാം സ്മാരകം വേണം എന്ന നിലപാട് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഗവേര്‍ണിംഗ് കൗണ്‍സിലിന് കോളേജിനുള്ളില്‍ പ്രതിമ സ്ഥാപിക്കാന്‍ കഴിയുമോ എന്നും ഹൈക്കോടതി ചോദിച്ചു.
ക്യാമ്ബസിനുള്ളില്‍ പ്രതിമ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു എന്ന് ഹൈക്കോടതി മുന്‍പ് ചോദിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us