കുവൈറ്റില്‍ സഹോദരന്മാരോടുള്ള ദേഷ്യത്തിന് വീടിന് തീയിട്ടു ; യുവാവ് പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് :കുവൈറ്റില്‍ സഹോദരന്മാരോടുള്ള ദേഷ്യത്തിന് വീടിന് തീയിട്ടു . ഫര്‍വാനിയയിലാണ് സംഭവം . തങ്ങളുടെ സഹോദരനാണ് വീടിന് തിയിട്ടതെന്ന് മൂന്ന് സ്വദേശി യുവാക്കള്‍ വെളിപ്പെടുത്തി.

Advertisment

publive-image

പ്രതിയ്‌ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തീകൊളുത്തുക, മറ്റുള്ളവര്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

kuwait latest kuwait
Advertisment