Health Tips
റെഡ് മീറ്റിന്റെയും മറ്റ് മാംസാഹാരങ്ങളുടെയും ഉപയോഗം പരമാവധി കുറച്ച് സസ്യ ഭക്ഷണങ്ങളുടെ അളവ് കൂട്ടിയുള്ളതാണ് ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ്; ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പിനെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റിനെപ്പറ്റി അറിയാം..