New Update
കണ്ണൂര്‍: പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ആരോഗ്യ പ്രവര്ത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ കുടുംബാരോഗ്യ കേന്ദ്രം അടച്ചു പൂട്ടി.
Advertisment
തുടര്‍ച്ചയായി രണ്ട് പരിശോധനകളിലും പോസറ്റീവ് കണ്ടതിനെ തുടര്‍ന്ന് ഈയാളെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സഹപ്രവര്‍ത്തകരായ ആരോഗ്യ പ്രവര്‍ത്തകരോട് ഹോം ക്വാറെന് റൈനില്‍ കഴിയാന്‍ ഉത്തരവിട്ടു.