മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​മാ​യ സ്ട്രെ​യി​റ്റ് ഫോ​ര്‍​വേ​ഡി​ന് ഐ​എ​സ്‌ഒ അം​ഗീ​കാ​രം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, April 1, 2020

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​മാ​യ സ്ട്രെ​യി​റ്റ് ഫോ​ര്‍​വേ​ഡി​ന് ഐ​എ​സ്‌ഒ അം​ഗീ​കാ​രം. ഇ​താ​ദ്യ​മാ​യാ​ണു രാ​ജ്യ​ത്ത് ഒ​രു പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​ത്തി​ന് ഐ​എ​സ്‌ഒ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്.

പ​രാ​തി​ക​ളു​ടെ എ​ണ്ണം കൊ​ണ്ടും കാ​ര്യ​ക്ഷ​മ​ത കൊ​ണ്ടും രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഓ​ണ്‍​ലൈ​ന്‍ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​മെ​ന്ന ഖ്യാ​തി നേ​ടാ​ന്‍ സ്ട്രെ​യി​റ്റ് ഫോ​ര്‍​വേ​ഡി​നു ക​ഴി​ഞ്ഞ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. 2,67,018 പ​രാ​തി​ക​ളാ​ണ് സ്ട്രെ​യി​റ്റ് ഫോ​ര്‍​വേ​ഡി​ലൂ​ടെ ഇ​തു​വ​രെ കൈ​കാ​ര്യം ചെ​യ്ത​ത്.

×