Advertisment

പരിഷ്കാരങ്ങള്‍ ഒരു കാലിലെ മന്ത് അടുത്ത കാലിലേക്ക് മാറ്റിയതു പോലെ; ക്യൂ നില്‍ക്കേണ്ട അവസ്ഥ ഉണ്ടാവരുത്; ബവ്കോയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

New Update

ഡല്‍ഹി: ബവ്കോയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. പരിഷ്കാരങ്ങള്‍ ഒരു കാലിലെ മന്ത് അടുത്ത കാലിലേക്ക് മാറ്റിയതു പോലെയാണ്. ക്യൂ നില്‍ക്കേണ്ട അവസ്ഥ ഉണ്ടാവരുത്. നയപരമായ മാറ്റം ആവശ്യമെന്നും കോടതി. 10 മദ്യശാലകള്‍ മാറ്റിസ്ഥാപിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

publive-image

high court of kerala
Advertisment