New Update
ഹൈറേഞ്ചിലേക്കാണ് യാത്രയെങ്കില്‍ കുളമാവു വഴിപോയാല്‍ പിള്ളേച്ചന്റെ കടയിലൊന്നു കയറാന്‍ മറക്കരുതെന്നു ഇനി ഞങ്ങള്‍ ധൈര്യമായി പറയും. നല്ല കടുമാങ്ങാ അച്ചാറിന്റെയും, മീന്‍ അച്ചാറിന്റെയും രുചി അറിയണമെങ്കില്‍ ശിവമയമെന്നു പിള്ളേച്ചനും പിള്ളേച്ചന്റെ കടയെന്നു നാട്ടുകാരും വിളിക്കുന്ന കുളമാവ് മുത്തിയുരണ്ടയാറിലെ ഈ കടയില്‍ തന്നെ കയറണം...
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us