എംഎസ്എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ‘മാസ്ക് മുഖ്യം’ ക്യാമ്പയിന്‍; മാമ്പ്ര യൂണിയൻ ഹയർ സെക്കന്ററി സ്കൂളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കാവശ്യമായ മാസ്കും സാനിട്ടൈസറുകളും നല്‍കി

ന്യൂസ് ബ്യൂറോ, തൃശൂര്‍
Monday, May 25, 2020

തൃശൂർ:  എംഎസ്എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ‘മാസ്ക് മുഖ്യം’ ക്യാമ്പയിന്‍റെ ഭാഗമായി മാമ്പ്ര യൂണിയൻ ഹയർ സെക്കന്ററി സ്കൂളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കാവശ്യമായ മാസ്കും സാനിട്ടൈസറുകളും എം.എസ്‌.എഫ് ജില്ലാ പ്രസിഡന്റ് എസ്‌.എ.അൽറെസിൻ സ്‌കൂൾ ഹെഡ് മാസ്റ്റർ സി.ഡി ബിജു മാസ്റ്ററെ ഏല്പിക്കുന്നു.

എം.എസ്‌.എഫ് പഞ്ചായത്ത് പ്രസിഡന്റ് ഫവാസ് അന്നമനട,ജനറൽ സെക്രെട്ടറി മുഹമ്മദ് ബിലാൽ എന്നിവർ പങ്കെടുത്തു.

×