ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പൂ​രി​ല്‍ ആ​ശു​പ​ത്രി​ക്ക് തീ​പി​ടി​ച്ച്‌ അ​ഞ്ച് പേ​ര്‍ വെ​ന്തു​മ​രി​ച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 18, 2021

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പൂ​രി​ല്‍ ആ​ശു​പ​ത്രി​ക്ക് തീ​പി​ടി​ച്ച്‌ അ​ഞ്ച് പേ​ര്‍ വെ​ന്തു​മ​രി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

×