ഹൈ​ദ​രാ​ബാ​ദ്: രാ​ജ്യം മു​ഴു​വ​ന്‍ ഉ​റ്റു​നോ​ക്കു​ന്ന ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍(​ജി​എ​ച്ച്‌എം​സി) തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ധി​യെ​ഴു​ത്ത് തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ഡി​സം​ബ​ര്‍ നാ​ലി​നാണ് ഫ​ലം വ​രു​ന്ന​ത്.
/sathyam/media/post_attachments/1b55GxML97iCeCqMFZM4.jpg)
ന​ഗ​ര​സ​ഭ​യു​ടെ 150 വാ​ര്‍​ഡു​ക​ളി​ലാ​യി 1122 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. 24 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ള്‍ ചേ​രു​ന്ന​താ​ണ് ന​ഗ​ര​സ​ഭാ പ്ര​ദേ​ശം. 74.67 ല​ക്ഷം വോ​ട്ട​ര്‍​മാ​ര്‍ ഇ​വി​ടെ​യു​ള്ള​ത്. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി അ​ര​ല​ക്ഷം പൊ​ലീ​സു​കാ​രെ​യാ​ണ് ന​ഗ​ര​ത്തി​ല്‍ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.
പൊ​തു തി​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ള്‍ വാ​ശി​യോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ന്ന​ത്. അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ഡ്ഡ, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​വി​വി​ധ കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​രെ പ്ര​ചാ​ര​ണ​ത്തി​നാ​യി ബി​ജെ​പി രം​ഗ​ത്തി​റ​ക്കി​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us