ഹൈദരാബാദില്‍ 89 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഒരാള്‍ അറസ്റ്റില്‍

New Update

ഹൈദരാബാദ്: ഹൈദരാബാദില്‍ അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.

Advertisment

publive-image

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 89 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സാണ് പരിശോധന നടത്തിയത്.ഹൈദരാബാദ് മേഖല യൂണിറ്റ് അറസ്റ്റ് ചെയ്തയാളില്‍ നിന്ന് 2.2 കിലോ ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. വിപണിയില്‍ 89,18,800 രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

hydrabad gold case
Advertisment