നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ഡിസിസിയുടെ മുദ്രാവാക്യം അഞ്ചിൽ അഞ്ച്

ന്യൂസ് ബ്യൂറോ, ഇടുക്കി
Thursday, March 4, 2021

ഇടുക്കി : നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ഡിസിസിയുടെ മുദ്രാവാക്യം അഞ്ചിൽ അഞ്ച് ആണെന്ന് ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ .

ഡിസിസി പ്രസിഡൻ്റ് എന്ന നിലയിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ പ്രവർത്തകരോടൊപ്പം ജില്ലയിലെ അഞ്ച് യു ഡി എഫ് സ്ഥാനർത്ഥികളെയും വിജയിപ്പിക്കുവാൻ വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

×