Advertisment

ഇടുക്കിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു..വിദേശത്തു നിന്നും നാട്ടിലെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

New Update

ഇടുക്കി: ഇടുക്കിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 20 ന് വിദേശത്തു നിന്നും നാട്ടിലെത്തിയതാണ് ഇയാള്‍.

publive-image

നിരീക്ഷണത്തിലായിരുന്ന ഇയാള്‍ സുരക്ഷിതമായി നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് കഴിഞ്ഞിരുന്നത് . പുറത്തിറങ്ങുകയോ, മറ്റുള്ളവരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല. അതിനാല്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു.

idukki covid virus
Advertisment