വീട് തകര്‍ന്ന് സര്‍വതും നഷ്ടപ്പെട്ടു, നാല് വയസ്സുകാരനായ മകനെ നഷ്ടപ്പെട്ടു, പിതാവും രണ്ട് കുട്ടികളും ഉള്‍പ്പെടെ ആറുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍; സർവതും നഷ്ടപ്പെട്ട് ഷാഹുൽ 

New Update

ഇടുക്കി: കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ പരുക്കേറ്റ കുടുംബം ചികില്‍സാസഹായം തേടുന്നു. വീട് തകര്‍ന്ന് സര്‍വതും നഷ്ടപ്പെട്ട ഷാഹുലിന്‍റെ കുടുംബം ദുരിതത്തില്‍. ജില്ലാ ഭരണകൂടം ഇടപെടുന്നില്ലെന്ന് ഷാഹുല്‍ പറഞ്ഞു. പിതാവും രണ്ട് കുട്ടികളും ഉള്‍പ്പെടെ ആറുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. തുടയെല്ലുകള്‍ പൊട്ടിയ ഷാഹുലിന്‍റെ പിതാവിന് അടിയന്തര ശസ്ത്രക്രിയ വേണം.

Advertisment

publive-image

 

kokkayar
Advertisment