ഇടുക്കി : ഇടുക്കി മുറിക്കശ്ശേരിയിൽ രണ്ടു മാസം മുൻപ് പട്ടിയുടെ കടിയേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. മുരിക്കാശ്ശേരി തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്. കടിച്ചത് പേപ്പട്ടിയാണെന്ന് അറിഞ്ഞിരുന്നില്ല. അതിനാൽ ആദ്യഘട്ടത്തിൽ ചികിത്സയും തേടിയിരുന്നില്ല.
/sathyam/media/post_attachments/15dhtmSdPcHnOCgbR3xP.jpg)