ഇടുക്കി: കട്ടപ്പനയിൽ ഗുണ്ടാ സംഘം മൊബൈൽ ഫോൺ വ്യാപാര സ്ഥാപനം അടിച്ചു തകർത്തു. മൊബൈൽ സർവീസ് ചെയ്തതിനെക്കുറിച്ചുള്ള തർക്കത്തെ തുടർന്ന് മൊബൈൽ കടയിലെ ജീവനക്കാരെ ഒരുകൂട്ടം ആളുകൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു.
/sathyam/media/post_attachments/kX2lPd2FAB0Fk4VZ4777.jpg)
കടയിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കടയില ജീവനക്കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകി.