New Update
/sathyam/media/post_attachments/bD3HqbYa8lq1nEEFNe9c.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ റെയ്ഡ്. എല്‍ മുരുകന്‍ മത്സരിക്കുന്ന തിരുപ്പൂരിലെ താരാപുരം മണ്ഡലത്തിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.
Advertisment
ഡിഎംകെ, എംഎൻഎം,എംഡിഎംകെ പാർട്ടി സ്ഥാനാർത്ഥികളുടെ വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us