Advertisment

അങ്കമാലിയില്‍ പ്രതികളെ താമസിപ്പിക്കുന്ന കൊവിഡ് നിരീക്ഷണ കേന്ദ്രത്തിന്‍റെ സുരക്ഷ കൂട്ടണമെന്ന് റൂറല്‍ എസ് പി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: എറണാകുളം അങ്കമാലിയില്‍ പ്രതികളെ താമസിപ്പിക്കുന്ന കൊവിഡ് നിരീക്ഷണ കേന്ദ്രത്തിന്‍റെ സുരക്ഷ കൂട്ടണമെന്ന് റൂറല്‍ എസ് പിയുടെ റിപ്പോര്‍ട്ട്. 3 പ്രതികള്‍ തടവ് ചാടിയ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ക്ക്, എസ്പി കെ കാര്‍ത്തിക് റിപ്പോര്‍ട്ട് നല്‍കിയത്. 50 പ്രതികളെ താമസിപ്പിക്കുന്ന ഇവിടെ 3 പൊലീസുകാരും 5 ജയില്‍ വകുപ്പ് ജീവനക്കാരും മാത്രമാണ് ഉള്ളത്.

Advertisment