New Update
Advertisment
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി. എന്നാല്‍, ചരക്ക് വിമാനങ്ങള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ല. ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ 'എയര്‍ ബബിള്‍' കരാറില്‍ ഏര്‍പ്പെട്ട 28 രാജ്യങ്ങളിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.