സഞ്ജു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി; ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; ശിഖര്‍ ധവാന്‍ ക്യാപ്റ്റന്‍, ഭുവനേശ്വര്‍ കുമാര്‍ വൈസ് ക്യാപ്റ്റന്‍; ദേവ്ദത്ത് പടിക്കലും ടീമില്‍

സ്പോര്‍ട്സ് ഡസ്ക്
Thursday, June 10, 2021

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ തിരിച്ചെത്തി. ദേവ്ദത്ത് പടിക്കല്‍ ഇതാദ്യമായി ഇന്ത്യന്‍ ടീമിലെത്തി. ധവാനെ ക്യാപ്റ്റനായി തെര‍‍ഞ്ഞെടുത്തപ്പോൾ പേസർ ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, പൃഥി ഷാ, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദ്ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, യുസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, കെ. ഗൗതം, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, നവ്ദീപ് സെയ്‌നി, ചേതന്‍ സ്‌കറിയ.

നെറ്റ് ബൗളേഴ്‌സ്: ഇഷാന്‍ പോറെല്‍, സന്ദീപ് വാര്യര്‍, അര്‍ഷ്ദീപ് സിങ്, സായി കിഷോര്‍, സിമര്‍ജിത് സിങ്.

×