പ്രകാശ് നായര്‍ മേലില
Updated On
New Update
തമിഴ് അഭിനേത്രി സാക്ഷി ചൗധരി അടുത്തിടെ തന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതുകണ്ടശേഷം നിരവധിയാളുകൾ അവർക്ക് സെക്‌സിന് പകരം പണം ഓഫർ ചെയ്തുകൊണ്ടുള്ള മെസ്സേജുകൾ അയക്കുക പതിവായി. ഒരു രാത്രിക്ക് ഒരു കോടി രൂപ വരെ ഓഫർ നല്കപ്പെട്ടു. ഇക്കാര്യ മെല്ലാം ട്വിറ്ററിലൂടെ നടി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്..
Advertisment
/sathyam/media/post_attachments/5aUQZgSNuX0v20tEVSDL.jpg)
തന്റെ വീഡിയോ കണ്ടു ഭ്രാന്തിളകിയ വിഡ്ഢികളാണ് ഇവരെല്ലാമെന്നും താൻ വില്പനയ്ക്കുള്ളതല്ലെന്നും തൽക്കാലം തന്റെ വീഡിയോ കണ്ടുകൊണ്ടു കാര്യം നടത്താനും അതിനുശേഷം തിയേറ്ററിൽപ്പോയി മാഗ്നറ്റ് കാണാനുമാണ് അവർ ഈ ആരാധകർക്ക് നൽകിയിരിക്കുന്ന ഉപദേശം.
മാഗ്നറ്റ് സാക്ഷി ചൗധരിയുടെ ഉടൻ പുറത്തുവരാൻ പോകുന്ന തെലുങ്ക് ചിത്രമാണ്. തമിഴിൽ ഓക്സിജൻ, ജെയിംസ് ബോണ്ട്, സെൽഫി രാജ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us