ഫിലിം ഡസ്ക്
Updated On
New Update
നടൻ വിശാലിന്റെയും തെലുങ്ക് നടിയും ഗായികയുമായ അനിഷയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദ് സ്വകാര്യ ഹോട്ടലിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഇരുകുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
Advertisment
മോഹൻലാലും ഭാര്യ സുചിത്രയും വിശാലിന് ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു. വിവാഹതിയതി ഔദ്യോഗികമായി അറിയിക്കുമെന്ന് ഇരുവരോടും അടുത്തവൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചു.