New Update
/sathyam/media/post_attachments/3PMBM8D1f8alny4zz9eZ.jpg)
വാഷിങ്ടണ്‍: യുഎസില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവംബര്‍ നാലിന് ന്യുയോര്‍ക്കില്‍ ബൈഡന്‍ അനുകൂലികള്‍ നടത്തിയ റാലിക്കിടെ പൊലീസുകാരന്റെ മുഖത്തേക്ക് തുപ്പിയ ഇന്ത്യന്‍ വംശജയെ അറസ്റ്റു ചെയ്തു.
Advertisment
ധെവീന സിങ് (24) എന്ന യുവതിയാണ് പിടിയിലായത്. പെന്‍സില്‍വാനിയയില്‍ നിന്നാണ് റാലിയില്‍ പങ്കെടുക്കാന്‍ യുവതി എത്തിയത്. ധെവീന പൊലീസുകാരന്റെ മുഖത്തേക്ക് തുപ്പുന്നതിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us