ചെന്നൈ: ചെന്നൈയില്‍ ഇന്‍ഡിഗോ ജീവനക്കാരന് കൊറോണ വൈറസ് ബാധിച്ച് മരിച്ചു. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറാണ് വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്.
/sathyam/media/post_attachments/lV7e10mz4ZHdBelrUUnK.jpg)
ശനിയാഴ്ച ഇന്‍ഡിഗോ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ജീവനക്കാരനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഡിഗോ പുറത്തുവിട്ടില്ല. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ വ്യോമയാന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.