പ്രതിസന്ധി: ഇന്‍ഡിഗോ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വിമാനക്കമ്പനിയായ ഇന്‍ഡിഗോ.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഈ തീരുമാനം ഒഴിവാക്കാനാകില്ലെന്നും 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നത് വേദനാജനകമാണെന്നും ഇന്‍ഡിഗോ സിഇഒ റോണോജോയ് ദത്ത പറഞ്ഞു.

ഏകദേശം 24000 ജീവനക്കാരാണ് ഇന്‍ഡിഗോയിലുള്ളത്.

Advertisment