ചിത്രങ്ങളുടെയും, വിഡിയോകളുടെയും ലൈക്ക് ഒളിപ്പിച്ചുവെക്കാവുന്ന പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

author-image
ടെക് ഡസ്ക്
New Update

നാം ദിനംപ്രതി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെയും, വിഡിയോകളുടെയും ലൈക്ക് ഒളിപ്പിച്ചുവെക്കാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകള്‍, അല്ലെങ്കില്‍ സ്വന്തം പോസ്റ്റുകളിലെ ലൈക്കുകള്‍ എന്നിവ പുതിയ ഫീച്ചറിലൂടെ ഓഫ് ചെയ്ത് വയ്ക്കാം.

Advertisment

publive-image

ഫേസ്ബുക്കിലും ഇതേ ഫീച്ചര്‍ കൊണ്ടുവരുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.ലോകത്ത് ഏറ്റവുമധികം ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് അപ്പുകളിലൊന്നാണ് ഇന്‍സ്റ്റാഗ്രാം.

കഴിഞ്ഞ വര്‍ഷം ഏഴ് രാജ്യങ്ങളിലായി കമ്ബനി ഈ പരീക്ഷണം നടത്തിയിരുന്നു. പിന്നീട് ലോകത്തെമ്ബാടും പരീക്ഷണം നടത്തുമെന്നും കമ്ബനി പറഞ്ഞിരുന്നു.

instagram
Advertisment