ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ് :കുവൈറ്റ് ആഭ്യന്തരമന്ത്രാലയത്തില്‍ 29 സ്‌നിഫര്‍ നായ്ക്കള്‍ വില്‍പ്പനയ്ക്ക് . മന്ത്രാലയത്തില്‍ നായ്ക്കളുടെ പൊതുലേലം ആരംഭിച്ചതായി ധനകാര്യമന്ത്രാലയമാണ് അറിയിച്ചത്. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 20 കെഡി താല്‍ക്കാലിക ഇന്‍ഷുറന്‍സായി അടക്കണം .
Advertisment
നായയെ ലേലത്തില്‍ വാങ്ങുന്നയാള്‍ ലേലദിവസം തന്നെ നായയെ സ്വീകരിച്ചില്ലെങ്കില്‍ ലേലത്തുകയുടെ 25 ശതമാനം കൂടുതല്‍ നല്‍കേണ്ടി വരും.