2021 ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​നു​ള്ള താ​ര ലേ​ലം ഇ​ന്ന്

സ്പോര്‍ട്സ് ഡസ്ക്
Thursday, February 18, 2021

ചെ​ന്നൈ: 2021 ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​നു​ള്ള താ​ര ലേ​ലം ഇ​ന്ന് ചെ​ന്നൈ​യി​ല്‍ നടക്കും . 292 ക​ളി​ക്കാ​രാ​ണ് ലേ​ല​പ​ട്ടി​ക​യി​ലു​ള്ള​ത്.

കിം​ഗ്സ് ഇ​ല​വ​ണ്‍ പ​ഞ്ചാ​ബി​നാ​ണ് ഏ​റ്റ​വും അ​ധി​കം തു​ക ചെ​ല​വി​ടാ​ന്‍ അ​വ​സ​ര​മു​ള്ള​ത്. 53.2 കോ​ടി കിം​ഗ്സ് ഇ​ല​വ​ണി​നു ചെ​ല​വി​ടാം. അ​ഞ്ച് വി​ദേ​ശ താ​ര​ങ്ങ​ളു​ടെ ഒ​ഴി​വ് കിം​ഗ്സ് ഇ​ല​വ​ണി​ലു​ണ്ട്.

×