ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസിക്ക് പുറത്ത് സ്‌ഫോടന വസ്തുക്കള്‍ സ്ഥാപിച്ചവരെന്ന് കരുതുന്ന രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങള്‍ എന്‍..ഐ.എ പുറത്തുവിട്ടു. ഈ വര്‍ഷം ജനുവരിയിലാണ് ഡല്‍ഹിയിലെ ഇസ്രായേല്‍ എംബിസിക്ക് മുന്നില്‍ സ്‌ഫോടനം നടന്നത്.
@NIA_India is seeking information to help identify 2 suspected individuals ( as seen in CCTV Footage) in connection with NIA Case ( Explosion near Israeli Embassy, New Delhi). Any information leading to identification of the suspected individuals will be rewarded @sudhakardaspic.twitter.com/UuQyaNfm4E
— DD News (@DDNewslive) June 15, 2021
വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍.ഐ.എ 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. എന്‍.ഐഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫോണ്‍ നമ്പര്‍ മുഖേനയുമാണ് വിവരങ്ങള്‍ കൈമാറേണ്ടത്.