Advertisment

ജാക്ക് മായെ വിടാതെ ചൈനീസ് സര്‍ക്കാര്‍; രണ്ട് മാസത്തിനിടെ ജാക്കിന് നഷ്ടമായത് 11 ബില്യണ്‍ ഡോളര്‍; ചൈനയിലെ ഏറ്റവും വലിയ ധൈനികന് സംഭവിച്ചത്‌

New Update

publive-image

ബെയ്ജിങ്: ചൈനയിലെ ഏറ്റവും വലിയ ധനികനും അലിബാബ ഗ്രൂപ്പിന്റെ സ്ഥാപകാംഗവുമായ ജാക്ക് മായ്ക്ക് രണ്ട് മാസത്തിനിടെ നഷ്ടമായത് 11 ബില്യണ്‍ ഡോളര്‍.

ജാക്ക് മായുടെ സ്ഥാപനത്തിനെതിരെ ചൈനീസ് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കനത്ത നഷ്ടം. കൊവിഡ് കാലത്ത് വന്‍ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ ഒന്നാണ് അലിബാബ. കനത്ത നഷ്ടം നേരിട്ടതോടെ അതിസമ്പന്ന പട്ടികയില്‍ ഇദ്ദേഹം 25 സ്ഥാനം പിറകിലോട്ട് പോയതായാണ് റിപ്പോര്‍ട്ട്.

Advertisment