ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബാരമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഭീകരനെ വധിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച എറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
അതേസമയം ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. കാഷ്മീര്‍ പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഓപ്പറേഷന് നടത്തുന്നത്.