/sathyam/media/post_attachments/FwnA3M2lx1nLjw5MqPG0.jpg)
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായി. സംഭവത്തില്‍ രണ്ടു ഭീകരരൈ സൈന്യം വധിച്ചു. ഷോപ്പിയാനിലൈ മെലഹുരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സ്ഥലത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്.