New Update
ജമ്മു: ഉത്തരേന്ത്യയില്‍ ഭൂചലനം. ദില്ലിയിലും ജമ്മു കശ്മീരിന്റെ വിവിധ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. 5.2 തീവ്രത രേഖപെടുത്തി. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ നിന്നും 30കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം.
Advertisment