/sathyam/media/post_attachments/zeLsvfS6w9WU8tJ1TLOn.jpg)
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ തന്നെ ഒഴിവാക്കണമെന്ന് ബുംറ ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബുംറയെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്.