വാഹനാപകടം; മലയാളി ഗായകന്‍ ജയരാജ് നാരായണന്‍ അമേരിക്കയില്‍ അന്തരിച്ചു

New Update

publive-image

ഷിക്കാഗോ: ഗായകൻ ജയരാജ് നാരായണൻ യുഎസിലെ ഷിക്കാഗോയിൽ വാഹനാപകടത്തില്‍ മരിച്ചു. തൃപ്പൂണിത്തുറ എരൂർ ജയാലയത്തിൽ പരേതനായ നങ്ങ്യാരത്ത് മഠത്തിൽ നാരായണൻ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: മായ. മക്കൾ: മേഘ്ന, ഗൗരി. സഹോദരങ്ങൾ: ജയദേവ് നാരായൺ, ജയശ്രീ സുനിൽ. സംസ്കാരം പിന്നീട്.

Advertisment
Advertisment