കെഎസ്ഇബി എന്നാല്‍ 'കസ്റ്റമര്‍ സാലറി ഏണിംഗ് ദെന്‍ ബില്‍'; കസ്റ്റമറിന് ജോലിയില്ലെങ്കില്‍ എങ്ങനെ ബില്ലടക്കും; ജയസൂര്യയുടെ വൈറല്‍ വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

publive-image

കൊവിഡ് പ്രതിസന്ധി മൂലം കൈയില്‍ പണമില്ലാത്തതിനാല്‍ എങ്ങനെ വൈദ്യുതി ബില്ലടക്കം അടക്കും. സാധാരണക്കാരായ ആളുകള്‍ ഒന്നടക്കം ചോദിക്കുന്ന കാര്യമാണിത്.

Advertisment

ഈ വിഷയം നര്‍മ്മത്തില്‍ ചാലിച്ച് നടന്‍ ജയസൂര്യ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ വൈറലാവുകയാണ്. '

കെഎസ്ഇബി ഓഫീസിലേക്ക് ഫോണ്‍ വിളിക്കുന്ന 'മനോഹര്‍ ഫെര്‍ണാണ്ടസ്' എന്ന സാങ്കല്‍പിക കഥാപാത്രമായാണ് താരമെത്തുന്നത്.

'ആര്‍ യു കെഎസ്ഇബി' എന്ന് ചോദിച്ചാണ് വീഡിയോ തുടങ്ങുന്നത്. കെഎസ്ഇബിയുടെ പൂര്‍ണരൂപം കസ്റ്റമര്‍ സാലറി ഏണിംഗ് ദെന്‍ ബില്‍ എന്നാണെന്നും എന്നാല്‍ ജോലിയില്ലാത്ത ഉപഭോക്താവ് എങ്ങനെ പണമടയ്ക്കുമെന്നും കഥാപാത്രം ചോദിക്കുന്നു.

വൈറല്‍ വീഡിയോയുടെ പൂര്‍ണരൂപം...

https://www.facebook.com/Jayasuryajayan/videos/537788493561487/?t=43

Advertisment