New Update
കാസര്‍കോട്:കാസർകോട് ഹൊസങ്കടിയിൽ ജ്വല്ലറി സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തി. ദേശീയപാതയോരത്തുള്ള രാജധാനി ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 15 കിലോ വെള്ളിയും നാലുലക്ഷം രൂപയുമാണ് കവർന്നത്.
Advertisment