ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകളുമായി ജിയോ എത്തുന്നു

ടെക് ഡസ്ക്
Monday, March 8, 2021

ജിയോയുടെ പുതിയ ലാപ്ടോപ്പുകളാണ് ഉടൻ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .ജിയോ ബുക്ക് എന്നാണ് ജിയോയുടെ പുതിയ ലാപ്ടോപ്പുകളുടെ പേര് .വളരെ കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്‌ടോപ്പുകൾ തന്നെയാണ് ജിയോയുടെ ജിയോ ബുക്ക് .

ജിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെയാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .എന്നാൽ ജിയോയുടെ ലാപ്ടോപ്പുകൾ കഴിഞ്ഞ വർഷം തന്നെ പുറത്തിറങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത് .എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ ജവെച്ചു ജിയോ ലാപ്ടോപ്പുകൾ ഈ വർഷം തന്നെ പ്രതീക്ഷിക്കാം .

ഫീച്ചറുകൾ പ്രതീഷിക്കാവുന്നത് ,4GB LPDDR4X റാം കൂടാതെ 64GB യുടെ eMMC 5.1 സ്റ്റോറേജ് എന്നിവയാണ് .അതുപോലെ തന്നെ ഈ ലാപ്‌ടോപ്പുകൾ Windows 10ൽ തന്നെ പ്രതീഷിക്കാവുന്നതാണ് .എന്നാൽ Snapdragon 665 പ്രോസ്സസറുകളിലും പുറത്തിറങ്ങുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

×