New Update
/sathyam/media/post_attachments/f4tRLUUs6XEkzaeoWHxO.jpg)
വാഷിങ്ടൻ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങി യുഎസ്. യുഎസിലെ എല്ലാ മുതിർന്നവർക്കും രണ്ടാഴ്ചയ്ക്കുള്ളിൽ കോവിഡ് വാക്സീൻ ലഭിക്കാൻ അർഹതയുണ്ടെന്നു പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ ഏപ്രിൽ 19നകം പൂർത്തിയാക്കണമെന്നു വൈറ്റ് ഹൗസിലെ പ്രസംഗത്തിൽ ബൈഡൻ ചൂണ്ടിക്കാട്ടി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us