New Update
പാലാ: പാലായിൽ ജോസ്.കെ.മാണി നയിക്കുന്ന എൽ.ഡി.എഫ് ജനകീയം പദയാത്ര ഇന്ന് രാവിലെ 9 മണിക്ക് മുത്തോലി പഞ്ചായത്തിലെ പന്തത്തല ജംഗ്ഷനിൽ മുൻ എം.എൽ.എ സി.പി.എം- ജില്ലാ സെക്രട്ടറി വി.എം. വാസവൻ ഉദ്ഘാടനം ചെയ്യും.
Advertisment
/sathyam/media/post_attachments/GT8Lt44GdQUa6LqDKdeL.jpg)
ഉച്ചകഴിഞ്ഞ് 3 മണിക്ക് കരുർ പഞ്ചായത്തിലെ കുടക്കച്ചിറ കുരിശുപള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് വലവൂർ വഴി പേണ്ടാനം വയലിൽ സമാപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us