ജോസ് കെ മാണി കുലംകുത്തി, പോളിങ് ബൂത്തില്‍ തിരിച്ചടി നല്‍കണം; പാലായില്‍ ജോസ് കെ.മാണിക്കെതിരെ പോസ്റ്ററുകള്‍. പോസ്റ്ററിന് പിന്നില്‍ കോണ്‍ഗ്രസ് എന്ന് ആരോപണം

New Update

പാലാ: പാലായില്‍ ജോസ് കെ.മാണിക്കെതിരെ പോസ്റ്ററുകള്‍. ജോസ് കെ. മാണിക്ക് പോളിങ് ബൂത്തില്‍ തിരിച്ചടി നല്‍കണമെന്നാണ് പോസ്റ്ററുകളിലെ ആഹ്വാനം. സേവ് സി.പി.എം ഫോറത്തിന്‍റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. .

Advertisment

ജോസ് കെ മാണി കുലകുത്തിയാണെന്നും പോസ്റ്ററിൽ പറയുന്നു. എന്നാല്‍ പോസ്റ്റര്‍ പതിച്ചത് യു ഡി എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണെന്ന് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നു. രാത്രി പോസ്റ്റര്‍ ഒട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരുകള്‍ പുറത്തുവിടുമെന്നും നേതാക്കള്‍ പറഞ്ഞു.

publive-image

jose k mani
Advertisment