New Update
പാലാ : പാലാ നഗരസഭയിലുണ്ടായ കയ്യാങ്കളി വ്യക്തിപരമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി. പ്രശ്നം പരിഹരിച്ചു. തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. സിപിഎമ്മും കേരള കോണ്‍ഗ്രസും ഒറ്റക്കെട്ടെന്നും ജോസ് കെ.മാണി പാലായില്‍ പറഞ്ഞു.
Advertisment
/sathyam/media/post_attachments/25lotRcgxso7YIWBzyta.jpg)

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)