New Update
പാലാ : പാലാ ഇടതുപക്ഷത്തിനൊപ്പമെന്ന് പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. വലിയൊരു മുന്നേറ്റം പ്രതീക്ഷിക്കുന്നു. പ്രചാരണ പരിപാടികളിലെല്ലാം ആ വികാരമാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കേരള ജനത തുടർഭരണം ആഗ്രഹിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
Advertisment
/sathyam/media/post_attachments/5XlyeXvLFgbYIPQI0Dzo.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us