ആരാണ് പാലിയത്ത് ജോർജ്? പാവപ്പെട്ട ആദിവാസി സമൂഹത്തിന് ഉപജീവനം നടത്തുവാൻ സർക്കാർ കൊടുത്ത ഭൂമി മോഷ്ടിച്ച് സ്വന്തം മക്കൾക്ക് അവകാശം വീതിച്ചു കൊടുത്ത അപ്പൻ! ആരാണ് ജോയ്സ് ജോർജ്?ചക്ക വീണ് മുയൽ ചത്തതുപോലെ പാർലമെന്റിലേക്ക് പോയ മുൻ ഇടുക്കി എംപി; മുയൽ ചത്തു ചീഞ്ഞപ്പോൾ നാട്ടുകാർ എടുത്തു ശവം അടക്കം നടത്തി; ജോയ്‌സ് ജോര്‍ജിനെതിരെ യുവാവിന്റെ കുറിപ്പ് വൈറല്‍

New Update

ഇടുക്കി: രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ മുന്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിനെതിരെ യുവാവിന്റെ കുറിപ്പ് വൈറല്‍. സെബില്‍ എബ്രഹാമിന്റെ കുറിപ്പ് ഇങ്ങനെ

Advertisment

publive-image

ഇന്ന് നമുക്ക് രണ്ട് കുടുംബങ്ങളെ പരിചയപ്പെടാം
1
നെഹ്‌റു കുടുംബം

ചിത്രത്തിൽ ഉള്ളത് ഇന്ദിരാ ഗാന്ധി,രാജീവ്‌ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, ഫിറോസ്‌ ഗാന്ധി

ആരൊക്കെ ആണിവർ എന്ന് നോക്കാം

ഇന്ത്യയെ ഇന്നത്തെ ഇന്ത്യ ആക്കിയ രാജ്യത്തിന് വേണ്ടി സ്വന്തം ജീവൻ നൽകിയ ഇന്ദിരയും മകൻ രാജീവും , രാജ്യത്തിനുവേണ്ടി ഭർത്താവിനെ നഷ്ടപെട്ട സോണിയ എന്ന ഭാര്യ .രാഹുൽ, പ്രിയങ്ക എന്ന രണ്ട് മക്കൾ. ഇതാണ് രാഹുൽ ഗാന്ധിയുടെ കുടുംബം.

ഇനി ചിത്രം 2

പാലിയത്ത് കുടുംബം

അപ്പൻ- പാലിയത്ത് ജോർജ്, ഭാര്യ, മകൻ ജോയ്സ് ജോർജ്, ഭാര്യ അനുപമ, മക്കൾ

ഇനി ആരാണ് പാലിയത്ത് ജോർജ്?

പാവപ്പെട്ട ആദിവാസി സമൂഹത്തിന് ഉപജീവനം നടത്തുവാൻ സർക്കാർ കൊടുത്ത ഭൂമി മോഷ്ടിച്ച് സ്വന്തം മക്കൾക്ക് അവകാശം വീതിച്ചു കൊടുത്ത അപ്പൻ

ആരാണ് ജോയ്സ് ജോർജ്?

ചക്ക വീണ് മുയൽ ചത്തതുപോലെ പാർലമെന്റിലേക്ക് പോയ മുൻ ഇടുക്കി എംപി. മുയൽ ചത്തു ചീഞ്ഞപ്പോൾ നാട്ടുകാർ എടുത്തു ശവം അടക്കം നടത്തി. അപ്പോൾ ഇത്രയുമാണ് പറയാനുള്ളത് ഇനി നിങ്ങൾ മനസ്സിലാക്കുക കുടുംബ മാഹാത്മ്യം

(അമ്മയെയും ഭാര്യയെയും കുറിച്ച് പറയാൻ അറിയാഞ്ഞിട്ടല്ല പക്ഷേ ഞാൻ പഠിച്ച രാഷ്ട്രീയം അതല്ല )

As simple as that
ജോയ്സേ...
നിന്റെ തന്ത അല്ല രാഹുൽ ഗാന്ധിയുടെ തന്ത

joys george
Advertisment